Local News

ആഘോഷം മൂവിയുടെ ടീസര്‍ ലോഞ്ച് ആന്‍ഡ് ഓഡിയോ ലോഞ്ച് ഖത്തറില്‍ വച്ച് ആഘോഷിച്ചു

ദോഹ. മലയാളം സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു സിനിമയുടെ ടീസര്‍ ലോഞ്ച് ആന്‍ഡ് ഓഡിയോ ലോഞ്ച് നോബിള്‍ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ വച്ചു പ്രൗഢഗംഭീരമായി ആഘോഷിച്ചു…. ആക്‌സന്റ് എന്റര്‍ടൈന്‍മെന്റ് സംഘടിപ്പിച്ച പരിപാടിയില്‍ സിനിമയിലെ താരങ്ങളായ നരൈന്‍,കൈലാഷ്,ഷാജു ശ്രീധര്‍, നായിക
റോസ്മിന്‍ പ്രൊഡ്യൂസര്‍ ലിസി ഫെര്‍ണാണ്ടസ്, മ്യൂസിക്ക് ഡയറക്ടര്‍ ഗൗതം വിന്‍സന്റ്, സിങ്ങര്‍ സോണി മോഹന്‍ എന്നിവര്‍ പങ്കെടുത്തു…ആക്‌സന്റ് എന്റര്‍ടൈന്‍മെന്റ് മാനേജിങ് ഡയറക്ടര്‍ രാഹുല്‍ രാജന്‍ ആശംസകള്‍ അറിയിച്ചു കൂടാതെ ഖത്തറിലെ വ്യവസായ കലാ സാഹിത്യ സാംസ്‌കാരിക രമംഗത്തെ പ്രമുഖര്‍ പങ്കെടുത്തു