Breaking News

നാളെയും മറ്റന്നാളും ശക്തമായ കാറ്റിന് സാധ്യത

ദോഹ. ഖത്തറില്‍ നാളെയും മറ്റന്നാളും ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. വടക്കുപടിഞ്ഞാറന്‍ കാറ്റ് മൂലമുണ്ടാകുന്ന ഈ കാലാവസ്ഥ, താപനിലയില്‍ കുറവുണ്ടാക്കുകയും തണുപ്പ് വര്‍ദ്ധിക്കുകയും ചെയ്യാം.

ഈ കാലയളവില്‍ സമുദ്ര മുന്നറിയിപ്പുകളും പ്രാബല്യത്തില്‍ ഉണ്ടാകും.