അഞ്ചാമത് റീസൈക്ലിംഗ് ആന്‍ഡ് സസ്‌റ്റൈനബിലിറ്റി കോണ്‍ഫറന്‍സ് ആന്റ് എക്‌സിബിഷന് ഉജ്വല തുടക്കം
ദോഹ: അഞ്ചാമത് റീസൈക്ലിംഗ് ആന്‍ഡ് സസ്‌റ്റൈനബിലിറ്റി കോണ്‍ഫറന്‍സ് ആന്റ് എക്‌സിബിഷന് ഉജ്വല തുടക്കം.‘സുസ്ഥിര സമ്പത്തിലേക്ക്’ എന്ന പ്രമേയത്തില്‍ ദോഹയിലെ റാഫിള്‍സ് ഹോട്ടലില്‍ ആണ് രണ്ട് ദിവസത്തെ സമ്മേളനം
Read More