നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വിജയം ഇന്‍കാസ് -ഒ ഐ സി സി ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി ആഘോഷിച്ചു
ദോഹ. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന വിജയം ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി കേക്ക് മുറിച്ച് ആഘോഷിച്ചു. ജനവിരുദ്ധ സര്‍ക്കാരിനെതിരെയുള്ള ജനകീയ വിധിയാണ് നിലമ്പൂരില്‍ കണ്ടതെന്നും പിണറായി
Read More