Year: 2025

Local News

പതിനൊന്നാമത് റമദാന്‍ സ്പോര്‍ട്സ് ഫെസ്റ്റിവലിന് തുടക്കം

ദോഹ. പതിനൊന്നാമത് റമദാന്‍ സ്പോര്‍ട്സ് ഫെസ്റ്റിവലിന് ആസ്പയര്‍ സോണില്‍ തുടക്കം . മാര്‍ച്ച് 18 ചൊവ്വാഴ്ച വരെ തുടരും.

Read More
Local News

പുകവലി ഉപേക്ഷിക്കാന്‍ റമദാന്‍ മാസം പ്രയോജനപ്പെടുത്തുക

ദോഹ. പുകവലി ഉപേക്ഷിക്കാന്‍ റമദാന്‍ മാസം പ്രയോജനപ്പെടുത്തുവാന്‍ ആഹ്വാനം ചെയ്ത് ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ പുകയില നിയന്ത്രണ കേന്ദ്രം.ആത്മനിയന്ത്രണത്തിന്റെ മാസമായ റമദാനില്‍ പുകവലി നിര്‍ത്തുവാന്‍ കൂടുതല്‍ സൗകര്യമാകും.

Read More
Local News

സൂഖ് പ്രീമിയര്‍ ലീഗ് സീസണ്‍ 4 സക്ല ഫൈറ്റേഴ്‌സ് ജേതാക്കള്‍

ദോഹ :സൂഖ് ഫ്രണ്ട്‌സിന്റെ അഭിമുഖ്യത്തില്‍ നടന്ന സൂഖ് പ്രീമിയര്‍ ലീഗ് സീസണ്‍ 4-ല്‍ സക്ല ഫൈറ്റേഴ്‌സ് വിജയിച്ചു. ടോക്കിയോ ടൈറ്റന്‍സ് റണ്ണേഴ്‌സ് ആയി. ആവേശകരമായ ലീഗില്‍ പ്രശാന്ത്

Read More
Local News

ഷീ കിച്ചണ്‍ പ്രതിനിധികള്‍ക്ക് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു

ദോഹ. ഖത്തറിലെ വനിത സംരംഭ കൂട്ടായ്മയായ ഷീ കിച്ചണ്‍ പ്രതിനിധികള്‍ക്ക് വിജയമന്ത്രങ്ങള്‍ എട്ടാം ഭാഗം സമ്മാനിച്ചു. ഏഷ്യന്‍ ടൗണിലെ ഷീ കിച്ചണ്‍ റസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ ഗ്രന്ഥകാരന്‍

Read More
Local News

മഴ നനഞ്ഞ് ദോഹ

ദോഹ. ഖത്തറിന്റെ പല ഭാഗങ്ങളിലും ഇന്നലെ രാത്രിയും ഇന്നും പുലര്‍ച്ചെയുമായി നേരിയ മഴ പെയ്തു. ഇപ്പോഴും പല ഭാഗങ്ങളിലും മഴ മേഘങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍

Read More
Breaking News

ഫിഫ അറബ് കപ്പ് ഖത്തര്‍ 2025 ഡിസംബര്‍ 1 മുതല്‍ 18 വരെ

ദോഹ: ഈ വര്‍ഷം അവസാനം ഖത്തറില്‍ നടക്കുന്ന രണ്ട് പ്രധാന ടൂര്‍ണമെന്റുകളുടെ തീയതികള്‍ ഫിഫ നിശ്ചയിച്ചു. ഫിഫ അറബ് കപ്പ് ഖത്തര്‍ 2025 ഡിസംബര്‍ 1 ന്

Read More
Local News

കരുണ നിറഞ്ഞ കരുണാര്‍ദ്രം : നിരാലംബര്‍ക്ക് സാന്ത്വനമേകി

തിരുവനന്തപുരം. എന്‍.ആര്‍.ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യ കാനറാ ബാങ്കുമായി സംഘടിപ്പിച്ച കരുണാര്‍ദ്രം ജീവകാരുണ്യ സഹായ വിതരണം പരിശുദ്ധമായ റംസാന്‍ മാസത്തിന്റെ രണ്ടാം ദിനത്തില്‍ സമുചിതമായി ആചരിച്ചു. സമൂഹത്തില്‍

Read More
Local News

സുബിഹ മാഹീന് നാരീ ശക്തി പുരസ്‌കാരം

തിരുവനന്തപുരം. ഇന്‍ഡോ അറബ് ഫ്രണ്ട്ഷിപ്പ് സെന്റര്‍ വനിതാ വിഭാഗം കണ്‍വീനറും വനിതാ വേദി വിളപ്പില്‍ശാല സെക്രട്ടറിയും പത്രാധിപയുമായ സുബിഹ മാഹിന്‍ നാരീ ശക്തി പുരസ്‌കാരം സ്വീകരിച്ചു തൈക്കാട്

Read More
Local News

നാളെ മുതല്‍ ഖത്തറില്‍ താപനിലയില്‍ ‘ശ്രദ്ധേയമായ’ വര്‍ദ്ധനവെന്ന് കാലാവസ്ഥ വകുപ്പ്

ദോഹ. നാളെ മുതല്‍ ഖത്തറില്‍ താപനിലയില്‍ ‘ശ്രദ്ധേയമായ’ വര്‍ദ്ധനവെന്ന് കാലാവസ്ഥ വകുപ്പ് . നാളെ മുതല്‍ തണുപ്പിന്റെ കാഠിന്യം കുറയുമെന്നും ക്രമേണ ചൂട് കൂടാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Read More
Local News

വിമന്‍ ഇന്ത്യ ഖത്തര്‍ ഇഫ്താര്‍ കിറ്റ് വിതരണം

ദോഹ: ദോഹയില്‍ നിന്നും ദൂരെ ദിക്കുകളില്‍ താമസിക്കുന്ന അര്‍ഹരായവരിലേക്ക് ഇഫ്താര്‍ കിറ്റുകളുമായി വിമന്‍ ഇന്ത്യ ഖത്തര്‍. വിവിധ പ്രദേശങ്ങളിലുള്ള തൊഴിലാളികള്‍ ഉള്‍പ്പെടെ 3500 പേര്‍ക്കുള്ള ഇഫ്താര്‍ കിറ്റുകള്‍

Read More