ഇരുപത്തിയഞ്ച് ടൊയോട്ട റെയ്‌സ് കാറുകളുടെ സമ്മാന പദ്ധതിയുമായി സഫാരി ന്യൂ മെഗാ പ്രൊമോഷന് തുടക്കം
ദോഹ. ഖത്തറിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ സഫാരിയുടെ എല്ലാ ഔട്ട്‌ലെറ്റുകളിലും ഫെബ്രുവരി 13 മുതല്‍ സഫാരി ന്യൂ മെഗാ പ്രൊമോഷനു തുടക്കം. സഫാരിയുടെ ഏത് ഔട്ട്‌ലെറ്റുകളില്‍ നിന്നും
Read More