പ്രവാസികള്‍ ജന്മനാടിന്റെ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കണം : അഡ്വ. ആര്‍. സനല്‍കുമാര്‍
ദോഹ. പ്രവാസികള്‍ ജന്മനാടിന്റെ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കണമെന്ന് കേരള സ്റ്റേറ്റ് കോപറേറ്റീവ് എംപ്ലോയീസ് വെല്‍ഫയര്‍ ബോര്‍ഡ് വൈസ് പ്രസിഡണ്ട് അഡ്വ. ആര്‍. സനല്‍കുമാര്‍ അഭിപ്രായപ്പെട്ടു. ഫ്രണ്ട്‌സ് ഓഫ്
Read More