എ ഐ കാലത്ത് ഭാഷാപഠനത്തിന് സാധ്യതകളേറെ
തേഞ്ഞിപ്പലം . എ ഐ കാലത്ത് ഭാഷാപഠനം സാധ്യതകളേറെയാണെന്ന് കാലിക്കറ്റ് യൂണിവേര്‍സിറ്റിയില്‍ ആരംഭിച്ച അന്താരാഷ്ട്ര അറബിക് സെമിനാറില്‍ പങ്കെടുത്ത വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഭാഷാ ശൈലിയും പ്രയോഗങ്ങളുമൊക്കെ കാലികമായ
Read More