Year: 2025

Local News

ഖത്തറിലെ റസ്റ്റോറന്റിലേക്ക് കുക്കിനേയും സാന്റ് വിച്ച് ആന്‍ഡ് ജ്യൂസ് മേക്കറേയും ആവശ്യമുണ്ട്

ദോഹ. ഖത്തറിലെ റസ്റ്റോറന്റിലേക്ക് കുക്കിനേയും സാന്റ് വിച്ച് ആന്‍ഡ് ജ്യൂസ് മേക്കറേയും ആവശ്യമുണ്ട്താല്‍പര്യമുള്ളവര്‍ +974 55226292 എന്ന വാട്‌സ്ആപ്പ് നമ്പറില്‍ ബന്ധപ്പെടുക

Read More
Local News

ഖിയാഫ് പുസ്തക പ്രകാശനവും സാംസ്‌കാരിക സദസ്സും സംഘടിപ്പിച്ചു

ദോഹ. തെജാരിബ്, ദി ഗേള്‍ ഹു ക്ലൈംബ്ഡ് മൗണ്ടൈന്‍സ് എന്നീ കൃതികളുടെ ഖത്തര്‍ പ്രകാശനം ഖത്തര്‍ ഇന്ത്യന്‍ ഓതേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ അരോമ ദര്‍ബാര്‍ ഹാളില്‍ നടന്നു.

Read More
Breaking News

വിദ്യാര്‍ഥികള്‍ക്ക് ടെറ്റനസ്, ഡിഫ്തീരിയ, വില്ലന്‍ ചുമ വാര്‍ഷിക വാക്‌സിനേഷന്‍ കാമ്പയിനുമായി പൊതുജനാരോഗ്യ മന്ത്രാലയം

ദോഹ: വിദ്യാര്‍ഥികള്‍ക്ക് ടെറ്റനസ്, ഡിഫ്തീരിയ, വില്ലന്‍ ചുമ വാര്‍ഷിക വാക്‌സിനേഷന്‍ കാമ്പയിനുമായി പൊതുജനാരോഗ്യ മന്ത്രാലയം വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും പ്രാഥമികാരോഗ്യ സംരക്ഷണ കോര്‍പ്പറേഷന്റെയും സഹകരണത്തോടെയാണ് ഈ

Read More
Breaking News

ജനുവരി 5 മുതല്‍ 11 വരെ അല്‍ വക്ര ഏരിയയില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട 87 കാറുകളും 3 ട്രെഡ് മില്ലുകളും നീക്കം ചെയ്തു

ദോഹ. ജനുവരി 5 മുതല്‍ 11 വരെ അല്‍ വക്ര ഏരിയയില്‍ നിന്നും ഉപേക്ഷിക്കപ്പെട്ട 87 കാറുകളും 3 ട്രെഡ്മില്ലുകളും നീക്കം ചെയ്തു. അല്‍ വക്ര മുനിസിപ്പാലിറ്റിയുമായി

Read More
Local News

കെഎംസിസി ഖത്തര്‍ കോഴിക്കോട് ജില്ലാ നവോത്സവ് 2കെ24 നാദാപുരം കെഎംസിസി ചാമ്പ്യന്മാര്‍

ദോഹ: കെഎംസിസി ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി നവോത്സവ് 2കെ24 ന്റെ ഭാഗമായി കലാ വിഭാഗമായ ഗ്രാമികയും സ്‌പോര്‍ട്‌സ് വിങ്ങും ചേര്‍ന്ന് ജില്ലയിലെ മണ്ഡലങ്ങള്‍ തമ്മില്‍ നടത്തിയ

Read More
Local News

വിജയമന്ത്രങ്ങള്‍ എട്ടാം ഭാഗം പ്രകാശനം ജനുവരി 26 ന്

ദോഹ. വിജയമന്ത്രങ്ങള്‍ എട്ടാം ഭാഗം ജനുവരി 26 ന് ദോഹയിലെ സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററില്‍ നടക്കുമെന്ന് പ്രസാധകരായ ലിപി പബ്ളിക്കേഷന്‍സ് അറിയിച്ചു. പ്രചോദനം ഓരോരുത്തരേയും അനിവാര്യമായ മാറ്റങ്ങള്‍ക്ക്

Read More
Local News

ഖത്തര്‍ വട്ടേക്കാട് കൂട്ടായ്മ കുടുംബ സംഗമം സംഘടിപ്പിച്ചു

ദോഹ: വട്ടേക്കാട്ടുകാരായ ഖത്തര്‍ പ്രവാസികള്‍ക്കിടയിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റേയും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിന്റെയും ഭാഗമായി ഖത്തര്‍ വട്ടേക്കാട് കൂട്ടായ്മ കുടുംബ സംഗമം ദോഹയിലുള്ള ആരോമ ഹോട്ടലില്‍ വെച്ച് സംഘടിപ്പിച്ചു.

Read More
Breaking News

ശാസ്ത്രയാന്‍ അടുത്തവര്‍ഷം മുതല്‍ ഒരാഴ്ചത്തെ പ്രദര്‍ശനം – വി.സി

തേഞ്ഞിപ്പലം. കാലിക്കറ്റ് സര്‍വകലാശാലയുടെ അക്കാദമിക – ഗവേഷണ മികവുകള്‍ പൊതുജനങ്ങളിലേക്കെത്തിക്കുന്ന ശാസ്ത്രയാന്‍ പ്രദര്‍ശനം അടുത്തവര്‍ഷം മുതല്‍ ഒരാഴ്ചത്തെ പരിപാടിയാക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ പറഞ്ഞു.

Read More
Breaking News

അല്‍-അഖ്സ പള്ളിയില്‍ വെള്ളിയാഴ്ച ജുമുഅയില്‍ പങ്കെടുത്തത് അറുപതിനായിരത്തോളം പേര്‍

ദോഹ: ഇസ്രായേല്‍ അധിനിവേശ സേന ഏര്‍പ്പെടുത്തിയ കര്‍ശനമായ സൈനിക നടപടികള്‍ക്കിടയിലും, അല്‍-അഖ്സ പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥന നടത്താന്‍ ആയിരക്കണക്കിന് പലസ്തീനികള്‍ ഇന്ന് ഒത്തുകൂടി. ബാബ് അല്‍-അമുദ്, ബാബ്

Read More
Breaking News

ക്ഷേമനിധി രജിസ്‌ട്രേഷന്‍ നടപടികള്‍ രണ്ട് മാസത്തിനകം പൂര്‍ത്തിയാക്കും

ദോഹ. പ്രവാസി ക്ഷേമനിധിയില്‍ അംഗങ്ങളാവാന്‍ സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ അപേക്ഷ ലഭിച്ച് രണ്ട് മാസത്തിനകം തീരുമാനമെടുത്ത് തീര്‍പ്പ് കല്‍പ്പിക്കും.രേഖകളുടെ അഭാവം, വ്യക്തത കുറവ്, അപര്യാപ്ത തുടങ്ങിയ കാരണങ്ങളാല്‍ അപാകത

Read More