സമൂഹത്തിന്റെ ആവശ്യങ്ങള്‍ മുഖ്യപരിഗണനയായി കാണുന്ന യുവതയിലാണ് ലോകത്തിന്റെ പ്രതീക്ഷ – പി എം എ ഗഫൂര്‍
ദോഹ: സമൂഹത്തിന്റെ ആവശ്യങ്ങള്‍ മുഖ്യപരിഗണനയായി കാണുന്ന യുവതയിലാണ് ലോകത്തിന്റെ പ്രതീക്ഷയെന്ന് പ്രമുഖ മോട്ടിവേഷണല്‍ സ്പീക്കറും എഴുത്തുകാരനുമായ പി എം എ ഗഫൂര്‍ അഭിപ്രായപ്പെട്ടു. ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍
Read More