Local News

ഡോ. ജസീല പി.ടിക്ക് കേരള ആരോഗ്യ സര്‍വകലാശാലയുടെ എം.ഡി സൈക്യാട്രി പരീക്ഷയില്‍ മൂന്നാം റാങ്ക്

ദോഹ. ഡോ. ജസീല പി.ടിക്ക് കേരള ആരോഗ്യ സര്‍വകലാശാലയുടെ എം.ഡി സൈക്യാട്രി പരീക്ഷയില്‍ മൂന്നാം റാങ്ക്. ഖത്തറിലെ തൃത്താല സ്വദേശികളായ അക്കോണ്‍ പ്രിന്റിങ് പ്രസ് പാര്‍ട്ണര്‍ മൊയ്തീന്‍കുട്ടി വഹീദ ദമ്പതികളുടെ മകളാണ്. എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയാണ്.ഭര്‍ത്താവ്: ഡോ. ജിനു ഹംസ (ഓര്‍ത്തോപ്പീഡിക് സര്‍ജന്‍).