Local News

ഖത്തര്‍ പോസ്റ്റല്‍ സര്‍വീസിന്റെ ലാന്‍ഡ് ഫ്രയിറ്റ് സേവനങ്ങള്‍ മുടക്കമില്ലാതെ നടക്കുന്നു

ദോഹ. കുവൈറ്റ്, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഒമാന്‍ എന്നിവിടങ്ങളിലൂടെയുള്ള ലാന്‍ഡ് ഫ്രയിറ്റ് സേവനങ്ങള്‍ തടസ്സമില്ലാതെ തുടരുന്നതായി ഖത്തര്‍ പോസ്റ്റല്‍ സര്‍വീസസ് കമ്പനി (ഖത്തര്‍ പോസ്റ്റ്) അറിയിച്ചു.