Breaking News

ഇന്ന് മുതല്‍ ഏപ്രില്‍ 18 വരെ ഖത്തറില്‍ ഹൈഡ്രോഗ്രാഫിക് സര്‍വേ

ദോഹ. ഇന്ന് മുതല്‍ ഏപ്രില്‍ 18 വരെ നടക്കുന്ന ഹൈഡ്രോഗ്രാഫിക് സര്‍വേ പ്രവര്‍ത്തന മേഖലയിലേക്ക് പോകരുതെന്ന് ഗതാഗത മന്ത്രാലയം എല്ലാ കപ്പലുകളോടും സമുദ്ര യാനങ്ങളോടും അഭ്യര്‍ത്ഥിച്ചു.