Local News

വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഖത്തര്‍ സംഘടിപ്പിക്കുന്ന ഓണ്‍ ലൈന്‍ ആര്‍ട്ട് കോംപറ്റീഷന്‍ മാര്‍ച്ച് 29 ന്


ദോഹ. മിഡില്‍ ഈസ്റ്റിലുടനീളമുള്ള യുവ കലാകാരന്മാര്‍ക്കായി വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഖത്തര്‍ സംഘടിപ്പിക്കുന്ന ഓണ്‍ ലൈന്‍ ആര്‍ട്ട് കോംപറ്റീഷന്‍ മാര്‍ച്ച് 29 ന് നടക്കും

10 നും 13 നുമിടയില്‍ പ്രായമുള്ളവര്‍ക്കുള്ള മല്‍സരം 5.30 ( ഐ എസ് ടി ) 14 നും 17 നുംിടയില്‍ പ്രായമുള്ളവര്‍ക്കുള്ള മല്‍സരം വൈകുന്നേരം 7.30 ( ഐ എസ് ടി ) നുമാണ് നടക്കുക.
സും പ്‌ളാറ്റ് ഫോമിലായിരിക്കും മല്‍സരം നടക്കുക.
രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തിയ്യതി മാര്‍ച്ച് 27 ആണ്.

പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം

https://forms.gle/AdsFKpzjdR1XqDgbA