പാസ്‌പോര്‍ട്ടും മറ്റു രേഖകളും നഷ്ടപ്പെട്ട് ദോഹയില്‍ കുടുങ്ങിയ യുപി സ്വദേശി ഇന്ത്യന്‍ എംബസിയുടെ സഹായത്താല്‍ നാടണഞ്ഞു

കാണ്‍പൂര്‍ സ്വദേശി ഷിബു ഖാനാണ് ഇന്ത്യന്‍ എംബസിയുടെ സമയോചിതമായ ഇടപെടലിലൂടെ നാട്ടിലെത്തിയത്. ഷിബുവിന്റെ അവസ്ഥ എംബസിയുടെ ശ്രദ്ധയില്‍ വരികയും അടിയന്തിരമായി യാത്രക്കുളള എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റും എയര്‍ടിക്കറ്റും നല്‍കുകയും ചെയ്തു.
