Breaking News

സൈബര്‍ തട്ടിപ്പുകളെ കരുതിയിരിക്കുക- ആഭ്യന്തര മന്ത്രാലയം

സൈബര്‍ കുറ്റകൃത്യങ്ങളില്‍ നിന്ന് സ്വയം പരിരക്ഷിക്കുന്നതിന്, വ്യക്തിഗത വിവരങ്ങളും ബാങ്കിംഗ് വിവരങ്ങളും ആവശ്യപ്പെടുന്ന അജ്ഞാത ഉറവിടങ്ങളില്‍ നിന്നുള്ള കോളുകള്‍ക്കോ സന്ദേശങ്ങള്‍ക്കോ മറുപടി നല്‍കാതിരിക്കുക, സംശയാസ്പദമായ ലിങ്കുകള്‍ തുറക്കുന്നത് ഒഴിവാക്കുക, ഔദ്യോഗിക മാര്‍ഗങ്ങള്‍ വഴി ഉടന്‍ റിപ്പോര്‍ട്ട് ചെയ്യുക എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ഓര്‍മപ്പെടുത്തുന്നു.