Breaking News

ഖത്തറിലെ യുഎസ് എംബസി എല്ലാ പതിവ് കോണ്‍സുലാര്‍ സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

ഖത്തറിലെ യുഎസ് എംബസി എല്ലാ പതിവ് കോണ്‍സുലാര്‍ സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു, അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയാല്‍ ഖത്തറിലെ എല്ലാ അമേരിക്കക്കാരും ജാഗ്രത പാലിക്കണമെന്നും സുരക്ഷിതമായ സ്ഥലത്ത് ഒളിക്കാന്‍ തയ്യാറാകണമെന്നും എംബസി മുന്നറിയിപ്പ് നല്‍കി

അടിയന്തര സാഹചര്യങ്ങളില്‍ അമേരിക്കക്കാര്‍ [email protected] എന്ന വിലാസത്തില്‍ ബന്ധപ്പെടണം