Breaking News

കമ്പനികളുടെ ലോണുകള്‍ തിരിച്ചടക്കുന്നതിന് മൂന്ന് മാസത്തെ സാവകാശം അനുവദിച്ച് ഖത്തര്‍ ഡെവലപ്മെന്റ് ബാങ്ക്

കമ്പനികളുടെ ലോണുകള്‍ തിരിച്ചടക്കുന്നതിന് മൂന്ന് മാസത്തെ സാവകാശം അനുവദിച്ച് ഖത്തര്‍ ഡെവലപ്മെന്റ് ബാങ്ക്
നിലവിലെ സാഹചര്യം പരിഗണിച്ച് മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയുള്ള മൂന്ന് മാസം തിരിച്ചടവോ പലിശയോ വേണ്ട.

സ്വകാര്യ മേഖലയെ പിന്തുണയ്ക്കുന്നതിനും നിലവിലെ സാഹചര്യങ്ങളില്‍ ബിസിനസ് തുടര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള ബാങ്കിന്റെ പ്രതിബദ്ധതയുടെ നടപടി