Month: March 2026

Breaking News

ഖത്തറില്‍ ഇന്നും വര്‍ക് ഫ്രം ഹോം

ദോഹ. മേഖലയിലെ സംഘര്‍ഷാവസ്ഥ പരിഗണിച്ച് ഖത്തറില്‍ അവശ്യ സര്‍വീസുകള്‍ ഒഴിച്ച് എല്ലാവര്‍ക്കും വര്‍ക് ഫ്രം ഹോം ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു

Read More
Breaking News

ഖത്തറില്‍ എല്ലാ ടൂര്‍ണമെന്റുകളും മത്സരങ്ങളും മാറ്റിവച്ചതായി ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍

ദോഹ. മേഖലയിലെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തതലത്തില്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെഖത്തറില്‍ എല്ലാ ടൂര്‍ണമെന്റുകളും മത്സരങ്ങളും മാറ്റിവച്ചതായി ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു

Read More
Breaking News

ഖത്തര്‍ 18 ബാലെസ്റ്റിക് മിസൈലുകളെ നിര്‍വീര്യമാക്കി

ദോഹ. ഖത്തറിന്റെ വിവിധ ഭാഗങ്ങളെ ലക്ഷ്യം വെച്ച് വന്ന 18 ബാലെസ്റ്റിക് മിസൈലുകളെ നിര്‍വീര്യമാക്കിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.ഉയര്‍ന്ന തലത്തിലുള്ള തയ്യാറെടുപ്പ്, സുരക്ഷാ ജാഗ്രത, ബന്ധപ്പെട്ട അധികാരികള്‍

Read More
Breaking News

മിഡില്‍ ഈസ്റ്റില്‍ നാളെ നടക്കാനിരുന്ന സിബിഎസ്ഇ ബോര്‍ഡ് പരീക്ഷകള്‍ മാറ്റി വെച്ചു

ദോഹ: മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് 2026 മാര്‍ച്ച് 2 ന് നടക്കാനിരുന്ന 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവച്ചതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി

Read More
Breaking News

വ്യോമഗതാഗതം പുനസ്ഥാപിക്കുന്നത് സംബന്ധിച്ച വിവരം നാളെ രാവിലെ 9 മണിയോടെ

ദോഹ. ഖത്തര്‍ എയര്‍വേയ്‌സ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത് തുടരുമെന്നും വ്യോമഗതാഗതം പുനസ്ഥാപിക്കുന്നത് സംബന്ധിച്ച വിവരം നാളെ ) മാര്‍ച്ച് 2 ) രാവിലെ ഖത്തര്‍ സമയം 9

Read More
Local News

സംസ്‌കൃതി നേതാക്കള്‍ക്ക് യാത്രയയപ്പ്

ദോഹ. കാല്‍നൂറ്റാണ്ടു കാലത്തെ പ്രവാസജീവിതത്തിനു വിരാമമിട്ട് ഖത്തറില്‍ നിന്നും മടങ്ങുന്ന സംസ്‌കൃതി മുന്‍ ഭാരവാഹിയും കേന്ദ്രകമ്മറ്റി അംഗം ശിവാനന്ദന്‍, സംസ്‌കൃതി വനിതാ വേദി പ്രവര്‍ത്തക ഗീത ശിവാനന്ദന്‍,എന്നിവര്‍ക്ക്

Read More
Breaking News

നോര്‍ത്ത് ഫീല്‍ഡ് വെസ്റ്റ് പദ്ധതിയുടെ നിര്‍മാണ കരാറില്‍ ഗള്‍ഫ് ഏഷ്യാ കോണ്‍ട്രാക്ടേഴ്സും

അമാനുല്ല വടക്കാങ്ങര ദോഹ :ഖത്തറിലെ ഏറ്റവും വലിയ എല്‍.എന്‍.ജി. പദ്ധതിയായ നോര്‍ത്ത് ഫീല്‍ഡ് വെസ്റ്റ് പദ്ധതിയുടെ നിര്‍മാണ കരാറില്‍ ഗള്‍ഫ് ഏഷ്യാ കോണ്‍ട്രാക്ടേഴ്സും. ഫ്രഞ്ച് കമ്പനിയായ ടെക്‌നിപ്

Read More