Month: March 2026

Breaking News

ഖത്തറില്‍ ഇന്നുമുതല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ വര്‍ക് ഫ്രം ഹോം

ദോഹ. മേഖലയിലെ സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ ഖത്തറില്‍ ഇന്നുമുതല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് വര്‍ക് ഫ്രം ഹോം ആയിരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.സ്വകാര്യ മേഖലയിലും അത്യാവശ്യമല്ലാത്ത എല്ലാ സര്‍വീസുകളും

Read More
Breaking News

മിസഈയിദ് പവര്‍ പ്ലാന്റ്, ഖത്തര്‍ എനര്‍ജി റാസ് ലഫാന്‍ ഫെസിലിറ്റി എന്നിവ ലക്ഷ്യമിട്ട് ഇറാന്‍ ഡ്രോണുകള്‍: പ്രതിരോധ മന്ത്രാലയം

ദോഹ: മസഈയിദ് പവര്‍ പ്ലാന്റ്, ഖത്തര്‍ എനര്‍ജി റാസ് ലഫാന്‍ ഫെസിലിറ്റി എന്നിവ ലക്ഷ്യമിട്ട് ഇറാന്‍ ഡ്രോണുകള്‍: പ്രതിരോധ മന്ത്രാലയം. ഇറാനില്‍ നിന്ന് വിക്ഷേപിച്ച രണ്ട് ഡ്രോണുകളാണ്

Read More
Local News

സംശയാസ്പദമായ വസ്തുക്കളെ സമീപിക്കരുത്

ദോഹ. സംശയാസ്പദമായതോ അജ്ഞാതമായതോ ആയ വസ്തുക്കളെ സമീപിക്കരുതെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

Read More
Breaking News

എയര്‍പോര്‍ട്ട് അടച്ചത് കാരണം ദോഹയില്‍ കുടുങ്ങിയവരുടെ താമസ ചിലവുകള്‍ ഖത്തര്‍ ടൂറിസം വഹിക്കും

ദോഹ. മേഖലയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് എയര്‍പോര്‍ട്ട് അടച്ചത് കാരണം ദോഹയില്‍ കുടുങ്ങിയവരുടെ താമസ ചിലവുകള്‍ ഖത്തര്‍ ടൂറിസം വഹിക്കും. എയര്‍പോര്‍ട്ട് തുറക്കുന്നത് വരെ ഖത്തറിലെ വിവിധ ഹോട്ടലുകളില്‍

Read More
Local News

കമ്മ്യൂണിറ്റി ലീഡേര്‍സിന്റെ സംഗമ വേദിയായി പ്രവാസി വെല്‍ഫെയര്‍ സുഹൂര്‍ നൈറ്റ്

ദോഹ. ഖത്തറിലെ ഇന്ത്യന്‍ എംമ്പസി അപക്‌സ് ബോഡി ഭാരവാഹികള്‍, വിവിധ സംഘടനാ നേതാക്കള്‍, ബിസിനസ് രംഗത്തെയും സാമൂഹിക സാംസ്‌കാരിക രഗത്തെയും പ്രമുഖര്‍, മാധ്യമ പ്രവര്‍ത്തകര്‍ എനിവരുടെ സംഗമ

Read More
Breaking News

വ്യോമപാത അടഞ്ഞ് തന്നെ , വ്യോമഗതാഗതം പുനസ്ഥാപിക്കുന്നത് സംബന്ധിച്ച വിവരം നാളെ രാവിലെ ഖത്തര്‍ സമയം 9 മണിയോടെ

ദോഹ. ഖത്തര്‍ എയര്‍വേയ്സ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത് തുടരുമെന്നും വ്യോമഗതാഗതം പുനസ്ഥാപിക്കുന്നത് സംബന്ധിച്ച വിവരം നാളെ ( മാര്‍ച്ച് 3 ) രാവിലെ ഖത്തര്‍ സമയം 9

Read More
Breaking News

ഖത്തറിലെ വിവിധ റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ അവശ്യ സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തി വാണിജ്യ വ്യവസായ മന്ത്രാലയം

ദോഹ. ഖത്തറിലെ വിവിധ റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ സാധനങ്ങളുടെയും ഉല്‍പ്പന്നങ്ങളുടെയും ലഭ്യത തുടരുന്നുണ്ടെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം സ്ഥിരീകരിച്ചു. ആരും ബേജാറാവേണ്ടതില്ലെന്നും ആവശ്യത്തിനുള്ള സാധനങ്ങള്‍ മാത്രം വാങ്ങിയില്‍ മതിയെന്നും

Read More
Breaking News

ഇന്ത്യന്‍ എംബസിയില്‍ ഇന്ന് കൗണ്‍സിലര്‍ സര്‍വീസുകളുണ്ടാവില്ല

ദോഹ. സുരക്ഷ നിര്‍ദേശങ്ങളുടെ പശ്ചാത്തലത്തില്‍ ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ ഇന്ന് സാധാരണ കൗണ്‍സിലര്‍ സര്‍വീസുകളുണ്ടാവില്ല. എന്നാല്‍ അടിയന്തിര സേവനങ്ങള്‍ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉണ്ടാകും.അടിയന്തിര സേവനങ്ങള്‍ എപ്പോഴും ലഭ്യമാണെന്നും

Read More
Breaking News

അത്യാവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത് , വീടകങ്ങളില്‍ തുടരുക

ദോഹ. മേഖലയിലെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് എല്ലാവരുടേയും സുരക്ഷ ഉറപ്പുവരുത്തുവാന്‍അത്യാവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നും എല്ലാവരും വീടകങ്ങളില്‍ കഴിയണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു

Read More
Breaking News

ഖത്തറില്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ എല്ലാതരം ഡ്രോണുകളും നിരോധിച്ചു

ദോഹ. ഖത്തറില്‍ എല്ലാത്തരം വലിപ്പത്തിലുമുള്ള ഡ്രോണുകളുടെ ഉപയോഗം, പ്രവര്‍ത്തനം, വിക്ഷേപണം എന്നിവ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.

Read More