Breaking News

ഖത്തറില്‍ ഇന്നലെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് അല്‍ സദ്ദില്‍, ഏറ്റവും കുറവ് ലുസൈലില്‍

രാജ്യത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും ഇന്നലെ സാമാന്യം ഭേദപ്പെട്ട മഴ പെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലഭിച്ച മഴയുടെ അളവ് കാലാവസ്ഥ വകുപ്പ് പുറത്തുവിട്ടു. അതനുസരിച്ച് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് അല്‍ സദ്ദില്‍ ആണ്. 16.1 എംഎം, ഏറ്റവും കുറവ് ലുസൈലില്‍ 7.8 എംഎം