ഇന്ന് ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും ഖത്തര്‍ എയര്‍വേയ്‌സ് വിമാനം

ഖത്തര്‍ എയര്‍വേയ്‌സിന്റെ ലിമിറ്റഡ് ഷെഡ്യൂളില്‍ ഇന്ന് കൊച്ചി, തിരുവനന്തപുരം എന്നീ ഡെസ്റ്റിനേഷനുകളടക്കം പത്തോളം ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസുണ്ട്