Breaking News

ഖത്തറിനെതിരെ ഇന്നും ഇറാനില്‍ നിന്നുള്ള ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍

ഖത്തറിനെതിരെ ഇന്നും ഇറാനില്‍ നിന്നുള്ള ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍, വിജയകരമായി പ്രതിരോധിച്ച് ഖത്തര്‍ സായുധ സേന

ഖത്തറിനെതിരെ ഇറാനില്‍ നിന്നുള്ള നിരവധി ഡ്രോണുകളും രണ്ട് ക്രൂയിസ് മിസൈലുകളും ആക്രമണം നടത്തിയതായും എല്ലാം ഖത്തര്‍ സായുധ സേന വിജയകരമായി പ്രതിരോധിച്ചതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു