ഫിഫ 2026 ലോകകപ്പിനൊരുങ്ങി ഖത്തര്‍ ടീം

ഫിഫ 2022 സംഘാടകരെന്ന നിലയില്‍ ലോകകപ്പില്‍ കന്നിയങ്കം കുറിച്ച ഖത്തര്‍ ടീം ഇത്തവണ മികച്ച ഫോമിലാണ് ലോകകപ്പിനൊരുങ്ങുന്നത്. സ്പാനിഷ് കോച്ച് ജുലൈന്‍ ലോപ്‌റ്റെഗിയുടെ കീഴില്‍ ആസ്പയര്‍ അക്കാദമിയില്‍ നടക്കുന്ന പരിശീലനത്തില്‍ 32 കളിക്കാരാണ് പങ്കെടുക്കുന്നത്.
ജൂണില്‍ അമേരിക്ക, കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളില്‍ നടക്കുന്ന ലോകകപ്പിനുള്ള അന്തിമപട്ടിക ഉടന്‍ തയ്യാറാക്കും

