Local News

പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റിയുമായി അല്‍ മീര കണ്‍സ്യൂമര്‍ ഗുഡ്സ് കമ്പനി

പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റിയുമായി അല്‍ മീര കണ്‍സ്യൂമര്‍ ഗുഡ്സ് കമ്പനി.
ഖത്തറില്‍ 65-ലധികം ശാഖകളുള്ള സ്വദേശികളുടെ ഏറ്റവും വലിയ സഹകരണ കൂട്ടായ്മയായ അല്‍ മീര പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റി പുറത്തിറക്കി. വിപണി സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനും ഉപഭോക്തൃ കേന്ദ്രീകൃതവും ഡിജിറ്റല്‍ പരിവര്‍ത്തന ശ്രമങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നതിനും ലക്ഷ്യമിട്ടുള്ള തന്ത്രപരമായ ചുവടുവയ്പ്പാണിത്