Local News

ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയെ ഫോണില്‍ വിളിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്‌മണ്യം ജയ്ശങ്കര്‍

ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയെ ഫോണില്‍ വിളിച്ച് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്‌മണ്യം ജയ്ശങ്കര്‍

മേഖലയിലെ സൈനിക സംഘര്‍ഷവും പ്രാദേശിക, അന്തര്‍ദേശീയ സുരക്ഷയിലും സ്ഥിരതയിലും അതിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളും എല്ലാ തര്‍ക്കങ്ങളും സമാധാനപരമായി പരിഹരിക്കാനുള്ള വഴികളും അവര്‍ അവലോകനം ചെയ്തു. നാവിഗേഷന്‍ സ്വാതന്ത്ര്യം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും അവര്‍ ഊന്നിപ്പറഞ്ഞു.