ഖത്തറിലെ സ്വകാര്യ മേഖല നേരിടുന്ന പ്രധാന വെല്ലുവിളികളെക്കുറിച്ച് ചര്‍ച്ച ചെയ്ത് ഖത്തര്‍ ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ്

നിലവിലെ പ്രാദേശിക സംഭവവികാസങ്ങള്‍ക്കിടയില്‍ ഖത്തറിലെ സ്വകാര്യ മേഖല നേരിടുന്ന പ്രധാന വെല്ലുവിളികളെക്കുറിച്ച് ചര്‍ച്ച ചെയ്ത് ഖത്തര്‍ ചേംബര്‍ ഡയറക്ടര്‍ ബോര്‍ഡ്
ചരക്കുകളുടെയും ഉല്‍പ്പന്നങ്ങളുടെയും ലഭ്യതയും പ്രാദേശിക വിപണിയിലേക്കുള്ള അവയുടെ തുടര്‍ച്ചയായ ഒഴുക്ക് ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് മുഖ്യമായും ചര്‍ച്ച ചെയ്തത്
