ഖത്തറില്‍ ജൂലൈ 6 മുതല്‍ സോഫ്റ്റ് ഡ്രിങ്കുകള്‍, പഞ്ചസാര ചേര്‍ത്ത ജ്യൂസുകള്‍ മുതലായവക്ക് എക്‌സൈസ് നികുതി

ഉയര്‍ന്ന പഞ്ചസാര ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം കുറയ്ക്കുകയും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യം
2018 ലെ (25)ലെ നിയമത്തിലെ ചില വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുന്ന 2026 ലെ നിയമം നമ്പര്‍ (2) എക്‌സൈസ് നികുതിയനുസരിച്ചാണിത്.
