Local News

ഓണ്‍ ലൈന്‍ ആര്‍ട്ട് കോംപറ്റീഷന്‍ ഫാത്തിമ ദുന, തനുശ്രീ രാഘവേന്ദ്ര, ഐഷ ഇശാല്‍, നില്‍സ അസീല നവാസ്, ദിയ വിനോദ്, മുഹമ്മദ് അദ് നാന്‍ വിജയികള്‍

വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഖത്തര്‍ ഓണ്‍ ലൈന്‍ ആര്‍ട്ട് കോംപറ്റീഷന്‍ ഫാത്തിമ ദുന, തനുശ്രീ രാഘവേന്ദ്ര, ഐഷ ഇശാല്‍, നില്‍സ അസീല നവാസ്, ദിയ വിനോദ്, മുഹമ്മദ് അദ് നാന്‍ വിജയികള്‍

മിഡില്‍ ഈസ്റ്റിലുടനീളമുള്ള യുവ കലാകാരന്മാര്‍ക്കായി വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഖത്തര്‍ സംഘടിപ്പിച്ച ഓണ്‍ ലൈന്‍ ആര്‍ട്ട് കോംപറ്റീഷനില്‍ ഫാത്തിമ ദുന, തനുശ്രീ രാഘവേന്ദ്ര, ഐഷ ഇശാല്‍, നില്‍സ അസീല നവാസ്, ദിയ വിനോദ്, മുഹമ്മദ് അദ് നാന്‍ എന്നിവര്‍ ജേതാക്കളായി