Local News

2026 ലെ ആദ്യ പാദത്തില്‍ ഖത്തര്‍ സമുദ്രഗതാഗത ഇടപാടുകളില്‍ വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട്

ഗതാഗത മന്ത്രാലയം എക്‌സ് പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്ത റിപ്പോര്‍ട്ട് പ്രകാരം 2026 ഒന്നാം പാദത്തില്‍ സമുദ്രഗതാഗത കാര്യങ്ങളിലൂടെ 3,074 ഇടപാടുകളാണ് പൂര്‍ത്തിയാക്കിയത്.