Breaking News

ഇറാനെതിരെ ആക്രമണം നടത്താന്‍ ഖത്തര്‍ ബേസുകള്‍ ഉപയോഗിച്ചില്ല. ഡോ. മാജിദ് അല്‍ അന്‍സാരി

ഇറാനെതിരെ ആക്രമണം നടത്താന്‍ ഖത്തര്‍ ബേസുകള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഇറാന്റെ അവകാശവാദങ്ങളെ ഖത്തര്‍ ശക്തമായി നിരാകരിക്കുന്നുവെന്നും അത്തരം വിവരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ആക്രമണങ്ങളെ ന്യായീകരിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും ഖത്തര്‍ വിദേശ കാര്യ മന്ത്രാലയ വക്താവ് ഡോ. മാജിദ് അല്‍ അന്‍സാരി അല്‍ ജസീറയുടെ പ്രത്യേക പരിപാടിയില്‍ പറഞ്ഞു.