Breaking News

ഖത്തറിലെ സ്‌കൂളുകളില്‍ നാളെ മുതല്‍ നേരിട്ടുള്ള പഠനം

ഖത്തറിലെ നഴ്‌സറികള്‍, കിന്റര്‍ഗാര്‍ട്ടനുകള്‍, സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍, വിദ്യാഭ്യാസ സേവന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നേരിട്ടുള്ള പഠനം നാളെ മുതല്‍ പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.