ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിന് ഗതാഗത നിയമങ്ങളും സുരക്ഷാ നടപടിക്രമങ്ങളും പാലിക്കണം

ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിന് ഗതാഗത നിയമങ്ങളും സുരക്ഷാ നടപടിക്രമങ്ങളും പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് ആഭ്യന്തര മന്ത്രാലയം
റോഡ് ഉപയോക്താക്കളുടെ ഇത്തരം പ്രതിബദ്ധത അപകടങ്ങള്‍ കുറക്കാനും എല്ലാവര്‍ക്കും സുരക്ഷിതമായ ഗതാഗത അന്തരീക്ഷം ഉറപ്പാക്കാനും സഹായിക്കും
