Local News

സമുദ്ര ഗതാഗതം പൂര്‍ണ്ണമായും പുനരാരംഭിച്ചതിനെ തുടന്ന് സമുദ്രയാത്രകള്‍ക്കുള്ള സുരക്ഷ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

സമുദ്ര ഗതാഗതം പൂര്‍ണ്ണമായും പുനരാരംഭിച്ചതിനെ തുടന്ന് സമുദ്രയാത്രകള്‍ക്കുള്ള സുരക്ഷ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം

കപ്പലുകളിലും ബോട്ടുകളിലും ലൈഫ് ജാക്കറ്റുകള്‍, ഫ്‌ലോട്ടേഷന്‍ ഉപകരണങ്ങള്‍, മറൈന്‍ കോമ്പസുകള്‍ എന്നിവ ലഭ്യമാണെന്ന് ഉറപ്പാക്കണം

പുറപ്പെടുന്നതിന് മുമ്പ്, നാവിഗേറ്റര്‍മാര്‍ കാലാവസ്ഥ പരിശോധിക്കുകയും അവരുടെ ലക്ഷ്യസ്ഥാനവും പ്രതീക്ഷിക്കുന്ന മടക്ക സമയവും കുടുംബാംഗങ്ങളെ അറിയിക്കുകയും വേണം.

കടലില്‍ ആയിരിക്കുമ്പോള്‍ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം (അകട) ഇന്‍സ്റ്റാള്‍ ചെയ്യാനും ഉപയോഗിക്കാനും VHF റേഡിയോ ചാനല്‍ 16 നിരീക്ഷിക്കാനും മന്ത്രാലയം ഓപ്പറേറ്റര്‍മാരെ ഉപദേശിച്ചു.

നിയന്ത്രിത പ്രദേശങ്ങളും ഓയില്‍ ഫെസിലിറ്റികളും ഒഴിവാക്കണം