Local News

സമുദ്രഗതാഗതം പുനരാരംഭിക്കുമ്പോള്‍ യാതൊരു വിധ സര്‍ചാര്‍ജുകളും പാടില്ലെന്ന് ഗതാഗത മന്ത്രാലയം

സമുദ്രഗതാഗതം പുനരാരംഭിക്കുമ്പോള്‍ യാതൊരു വിധ സര്‍ചാര്‍ജുകളും പാടില്ലെന്ന് ഗതാഗത മന്ത്രാലയം

ഇടപാടുകള്‍ സുതാര്യമാവണം, ഉപഭോക്താക്കളെ ചൂഷണം ചെയ്യരുത്. സമുദ്രഗതാഗത നിയമവ്യവസ്ഥകള്‍ എല്ലാവരും പാലിക്കണമെന്ന് ഗതാഗത മന്ത്രാലയം ഓര്‍മിപ്പിച്ചു.