Local News

ഇന്ത്യന്‍ എംബസി സ്പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് ഏപ്രില്‍ 17 ന്

ഇന്ത്യന്‍ എംബസി സ്പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് ഏപ്രില്‍ 17 ന് ഏഷ്യന്‍ ടൗണ്‍ ഇമാറ ഹെല്‍ത്ത് കെയറില്‍,
പാസ്‌പോര്‍ട്ട് പുതുക്കല്‍, അറ്റസ്റ്റേഷന്‍, പി.സി.സി സര്‍വീസസ് എന്നിവയ്ക്ക് സൗകര്യം . കൂടുതല്‍ വിവരങ്ങള്‍ക്ക് 77245945,66262477 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം