Local News

ഖത്തര്‍ ഇന്റര്‍നാഷണല്‍ മെഡിക്കല്‍ ഡിവൈസസ് ആന്റ് ഹെല്‍ത്ത് കെയര്‍ എക്‌സിബിഷന്‍ ആന്റ് കോണ്‍ ഫറന്‍സ് ഒക്ടോബറിലേക്ക് മാറ്റി

മെയ് 6 മുതല്‍ 8 വരെ ദോഹയില്‍ നടക്കാനിരുന്ന പരിപാടിയാണ് മേഖലയിലെ സംഘര്‍ഷാവസ്ഥ പരിഗണിച്ച് ഒക്ടോബര്‍ 14 – 16 ലേക്ക് മാറ്റിയത്.