Local News
ഖത്തറിലെ ഡിജിറ്റല്‍ ഇന്‍ഷുറര്‍ ഓഫ് ദി ഇയര്‍’ ‘ഖത്തറിലെ മികച്ച ഇന്‍ഷുറന്‍സ് ആപ്പ്’ എന്നീ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി ഖത്തര്‍ ഇന്‍ഷുറന്‍സ് കമ്പനി

2026 ലെ അസറ്റ് ട്രിപ്പിള്‍ എ ഡിജിറ്റല്‍ ഫിനാന്‍സ് അവാര്‍ഡുകളില്‍ ‘ഖത്തറിലെ ഡിജിറ്റല്‍ ഇന്‍ഷുറര്‍ ഓഫ് ദി ഇയര്‍’ ‘ഖത്തറിലെ മികച്ച ഇന്‍ഷുറന്‍സ് ആപ്പ്’ എന്നീ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി ഖത്തര്‍ ഇന്‍ഷുറന്‍സ് കമ്പനി
ഇന്‍ഷുറന്‍സും ഇന്‍ഷുറന്‍സ് ഇതര ദൈനംദിന സേവനങ്ങളും ഒരൊറ്റ പ്ലാറ്റ്ഫോമില്‍ സംയോജിപ്പിക്കുന്ന ആദ്യത്തെ ഓള്‍-ഇന്‍-വണ്‍ ഡിജിറ്റല്‍ ഇക്കോസിസ്റ്റം നിര്‍മ്മിച്ചുകൊണ്ട്, ഖത്തറിലെ ഇന്‍ഷുറന്‍സ്, ഡിജിറ്റല്‍ സേവന മേഖലയെ പുനര്‍നിര്‍വചിക്കുന്നതില്‍ ഖത്തര്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ പങ്കാണ് ഈ അംഗീകാരം അടയാളപ്പെടുത്തുന്നത്.