Local News
ഐസിസി വെനസ്‌ഡേ ഫിയസ്റ്റ ഇന്ന് , വിഷു പ്രമാണിച്ച് പ്രത്യേക പരിപാടികള്‍

ഐസിസി വെനസ്‌ഡേ ഫിയസ്റ്റ ഇന്ന് , വിഷു പ്രമാണിച്ച് പ്രത്യേക പരിപാടികള്‍
ഖത്തറിലെ ഇന്ത്യന്‍ കള്‍ചറല്‍ സെന്ററിന്റെ വാരാന്ത സാംസ്‌കാരിക പരിപാടിയായ വെനസ്‌ഡേ ഫിയസ്റ്റ വീണ്ടും സജീവമാകുന്നു. വിഷു പ്രമാണിച്ച് പ്രത്യേക പരിപാടികളുമായി വെനസ്‌ഡേ ഫിയസ്റ്റ ഇന്ന് വൈകുന്നേരം 7 മണിക്ക് ഐസിസി അശോക ഹാളില്‍ നടക്കും