Local News
ഖത്തര്‍ സ്റ്റാര്‍സ് ലീഗ് ഫൈനല്‍ പോരാട്ടം ഇന്ന് വൈകുന്നേരം 7 മണിക്ക്, മൈദര്‍, അല്‍ റയ്യാനെ നേരിടും

ഖത്തര്‍ സ്റ്റാര്‍സ് ലീഗ് ഫൈനല്‍ പോരാട്ടം ഇന്ന് വൈകുന്നേരം 7 മണിക്ക്, സ്റ്റേഡിയം 974 ല്‍ നടക്കുന്ന ആവേശപ്പോരാട്ടത്തില്‍ മൈദര്‍, അല്‍ റയ്യാനെ നേരിടും.
ഇരുപക്ഷവും ഏറെ പ്രതീക്ഷയോടെ കളിക്കളത്തിലിറങ്ങുന്നത് എന്നതിനാല്‍ മനല്‍സരം കൂടുതല്‍ ആവേശോജ്വലമാകും.

