Local News

സിബിഎസ്ഇ പത്താം ക്‌ളാസ് പരീക്ഷയില്‍ ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക് മികച്ച വിജയം

സിബിഎസ്ഇ പത്താം ക്‌ളാസ് പരീക്ഷയില്‍ ഖത്തറിലെ ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക് മികച്ച വിജയം, ഡിപിഎസിലെ അമീര്‍ നവാസ്, ബിപിഎസിലെ ശമിദ അദിക, എം.ഇ.എസിലെ ഐഡ ബിജിമോന്‍, രാജഗിരിയിലെ ആരവ് എന്നിവര്‍ക്ക് നൂറ് ശതമാനം മാര്‍ക്ക്

ഖത്തറിലെ സിബിഎസ്ഇ സ്‌കൂളുകളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച റിസല്‍ട്ടാണ് ഇന്ത്യന്‍ സ്‌കൂളുകള്‍ ഈ വര്‍ഷം സാക്ഷാല്‍ക്കരിച്ചത്