Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

ഖത്തറില്‍ ഇന്ന് അല്‍-മുആഖര്‍ നക്ഷത്രത്തിന്റെ ആദ്യ രാത്രി

ഖത്തറില്‍ ഇന്ന് അല്‍-മുആഖര്‍ നക്ഷത്രത്തിന്റെ ആദ്യ രാത്രി, ദിരാ അല്‍ അവല്‍” എന്നും അറിയപ്പെടുന്ന ഈ ക്ഷത്രം 13 ദിവസം നീണ്ടുനില്‍ക്കും. രാത്രിയില്‍ മിതമായ കാലാവസ്ഥയും ഉച്ചകഴിഞ്ഞ് ചൂടുള്ള അന്തരീക്ഷവുമാകും ഈ കാലയളവിലെ സവിശേഷത

‘അല്‍-സറായാത്ത്’ സീസണും തുടരുന്നു, ഇടിമിന്നലോടു കൂടിയ മഴയ്ക്കും, ചിലപ്പോള്‍ ആലിപ്പഴ വര്‍ഷത്തിനും, പൊടിപടലങ്ങള്‍ വീശുന്ന സജീവമായ കാറ്റിനും സാധ്യതയുണ്ട്.

Related Articles

Back to top button