Local News
ഐഷ ബിന്‍ത് ഹമദ് അല്‍ അതിയ്യ ആശുപത്രിയില്‍ എല്ലാ ശനിയാഴ്ചയും രാവിലെ 7 മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെ ഫ്‌ലെബോടമി സേവനങ്ങള്‍

ഐഷ ബിന്‍ത് ഹമദ് അല്‍ അതിയ്യ ആശുപത്രിയില്‍ എല്ലാ ശനിയാഴ്ചയും രാവിലെ 7 മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെ ഫ്‌ലെബോടമി സേവനങ്ങള്‍ (രക്ത സാമ്പിളുകള്‍ എടുക്കുന്ന പ്രക്രിയ) നല്‍കുമെന്ന് എച്ച്എംസി പ്രഖ്യാപിച്ചു.
അന്വേഷണങ്ങള്‍ക്ക്: 40248375 / 40248374 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം