Local News

ഖത്തര്‍ അക്കാദമി സിദ്ര പദ്ധതി പൊതുമരാമത്ത് അതോറിറ്റി ചെയര്‍മാന്‍ എഞ്ചിനീയര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ മീര്‍ എഡ്യൂക്കേഷന്‍ സിറ്റിയില്‍ ഫീല്‍ഡ് സന്ദര്‍ശനം നടത്തി

ഖത്തര്‍ അക്കാദമി സിദ്ര പദ്ധതിയുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി പൊതുമരാമത്ത് അതോറിറ്റി ചെയര്‍മാന്‍ എഞ്ചിനീയര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ മീര്‍ എഡ്യൂക്കേഷന്‍ സിറ്റിയില്‍ ഫീല്‍ഡ് സന്ദര്‍ശനം നടത്തി

ഖത്തര്‍ ഫൗണ്ടേഷന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ നാസര്‍ മുഹമ്മദ് അല്‍ ഹജ്രി, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, പദ്ധതി പ്രതിനിധികള്‍ എന്നിവര്‍ സന്ദര്‍ശനത്തില്‍ പങ്കെടുത്തു.