ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ 30 വരെ നീട്ടി ജനറല്‍ ടാക്‌സ് അതോരിറ്റി

ഖത്തറില്‍ കമ്പനികളുടെ ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ 30 വരെ നീട്ടി ജനറല്‍ ടാക്‌സ് അതോരിറ്റി
2025 ലെ ഓഡിറ്റ് ചെയ്ത കണക്കുകളോടൊപ്പം ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഏപ്രില്‍ 30 ആയിരുന്നു. ഇതാണ് ജൂണ്‍ 30 വരെ നീട്ടിയത്.
