Breaking News

ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും കൂടുതല്‍ വിദേശി വിമാനങ്ങള്‍ ഇന്ന് സര്‍വീസ് നടത്തും

ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും കൂടുതല്‍ വിദേശി വിമാനങ്ങള്‍ ഇന്ന് സര്‍വീസ് നടത്തും, ഫ്‌ളൈ ദുബൈ, എയര്‍ അറേബ്യ എന്നിവക്ക് പുറമേ ഒമാന്‍ എയര്‍, റോയല്‍ ജോര്‍ഡാനിയന്‍, ടാര്‍കോ ഏവിയേഷന്‍, യുഎസ് ബംഗ്‌ള എയര്‍ലൈന്‍സ് എന്നിവയും ഇന്ന് സര്‍വീസ് നടത്തും