Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

റംല ബഷീറിനേയും റംല സമദിനേയും ഫോക് ആദരിച്ചു

ഫ്രണ്ട്‌സ് ഓഫ് കോഴിക്കോട് സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ച റംല ബഷീറിനേയും റംല സമദിനേയും ഫോക് ആദരിച്ചു
നിരവധിപേരെ രക്തദാനത്തിന് ചേര്‍ത്തും രക്ത ദാന ക്യാമ്പ് സംഘാടനത്തില്‍ സജീവമായി പങ്കെടുത്തുമാണ് രണ്ട് റംലമാരും മാതൃകയായത്.

Related Articles

Back to top button