Local News

എം.വി.മുസ്തഫക്ക് ഫോകിന്റെ ആദരം

ഫോക് ഖത്തറിന്റെ രക്തദാന ക്യാമ്പ് ചരിത്ര വിജയമാക്കിയതിനാണ് ഇന്നലെ നടന്ന ചടങ്ങില്‍ എം.വി.മുസ്തഫയെ ആദരിച്ചത്. ഫോക് ഖത്തറിന്റെ സര്‍പ്രൈസ് സമ്മാനം ചടങ്ങില്‍ അംബാസിഡര്‍ വിപുലാണ് സമ്മാനിച്ചത്.
രക്തദാന ക്യാമ്പിന്റെ ചീഫ് കോര്‍ഡിനേറ്ററായിരുന്നു എം.വി.മുതഫ.