Local News

പഞ്ചസാര ചേര്‍ത്ത പാനീയങ്ങള്‍ക്ക് പുതിയ എക്‌സൈസ് നികുതി ഏര്‍പ്പെടുത്തുന്നതിനുള്ള ജനറല്‍ ടാക്‌സ് അതോറിറ്റിയുടെ നയത്തെ സ്വാഗതം ചെയ്ത് ഡോക്ടര്‍മാരും പോഷകാഹാര വിദഗ്ധരും

പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും അമിതമായ പഞ്ചസാര ഉപഭോഗം നിയന്ത്രിക്കുന്നതിനുമുള്ള പ്രായോഗിക നീക്കമാണിതെന്ന് അവര്‍ അഭിപ്രായപ്പെട്ടു.