Local News
മെജസ്റ്റിക് ഖത്തര്‍ പ്രസിഡണ്ട് നിഹാദ് അലിക്ക് ഇന്ത്യന്‍ കള്‍ചറല്‍ സെന്ററിന്റെ ആദരം

മെജസ്റ്റിക് ഖത്തര്‍ പ്രസിഡണ്ട് നിഹാദ് അലിക്ക് ഇന്ത്യന്‍ കള്‍ചറല്‍ സെന്ററിന്റെ ആദരം
ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് ഐസിസി വെനസ്‌ഡേ ഫിയസ്റ്റയുടെ വേദിയില്‍ വെച്ച് നിഹാദ് അലിയെ ആദരിച്ചത്.